വയോജന ദിനത്തില്‍ അവണൂര്‍ ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി പകല്‍വീട് സമ്മാനിച്ചു. പകല്‍ സമയങ്ങളിലെ ഒറ്റപ്പെടലും അനാഥത്വവും വിരസതയും ഇല്ലാതാക്കുന്നതിനൊപ്പം കൃത്യമായ ദൈനംദിന ആരോഗ്യ പരിപാലനവും സാധ്യമാക്കുകയാണ് അവണൂര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ കുളങ്ങാട്ടുകര വില്ലേജ് ഓഫീസിന്…

ഇടുക്കി: വയോജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വയോജന കൂട്ടായ്മയും ചര്‍ച്ചയും ഉപകരിക്കുമെന്നും പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര…