വാഴൂരിൽ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഇനി പുതിയ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. കൊടുങ്ങൂർ മണിമല റൂട്ടിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം ദേശീയപാതയോട് ചേർന്നാണ് പുതിയ…