തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തില്‍ വീട്ടുമുറ്റത്തൊരു വാഴത്തോട്ടം പദ്ധതി ആരംഭിച്ചു. 2021-22 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് തുക വകയിരുത്തിയത്. നെടുനേന്ത്രന്‍ ഇനത്തില്‍പ്പെട്ട 6500 വാഴക്കന്നുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതി പ്രകാരം വാര്‍ഡ് തലത്തില്‍ അപേക്ഷ നല്‍കിയ കര്‍ഷകര്‍ക്ക്…