വെള്ളായണിക്കായലിന്റെയും കേരളത്തിൽ ജലസേചനത്തിനും ഉപയോഗിക്കാവുന്ന പാറക്വാറികളുടെയും സമഗ്രപഠന റിപ്പോർട്ട് സഹകരണം, രജിസ്‌ട്രേഷൻ, തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റെ സഹകരണത്തോടെ ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.…