കോട്ടയം: ജനുവരിയിൽ വൈക്കം താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടനം നടക്കുമെന്ന് സി.കെ. ആശ എം.എൽ.എ. വെള്ളൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. പ്രതിസന്ധികളെ തരണം ചെയ്ത് ജനങ്ങളെ ചേർത്ത് പിടിച്ച സർക്കാരാണിതെന്നും…

കോട്ടയം :വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ മനസ്സോടിത്തിരി മണ്ണ് പദ്ധതിയിയില്‍ ലഭിച്ച ഭൂമി 17 ഭൂരഹിത കുടുംബങ്ങൾക്ക് നല്‍കി. തദ്ദേശസ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഭൂമിയുടെ രേഖകള്‍ കൈമാറി. 2020 -25 കാലയളവിൽ…