വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിലൂടെ തുടക്കം കുറിച്ച നൂതന പദ്ധതിയായ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം മൂന്നാം വര്‍ഷത്തിലേക്ക്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന എടവക, തിരുനെല്ലി,…