വൈപ്പിൻ: മഹാമാരിയുടെ വിഷാദത്തിനിടെ നാടിനു സമാശ്വാസവും ഉണർവ്വുമായി 31 പകലിരവുകളിൽ താള ലയ മേളങ്ങളുടെ ആനന്ദത്തിമിർപ്പ് സമ്മാനിച്ച വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റി - വി എഫ് എഫ് - 21നു തിരശീല വീണു. നാടൻ…