ഉപരാഷ്ട്രപതി ജഗദീപ് ധൻകർ നാളെ തിരുവനന്തപുരത്തെത്തും. കോവളം കെ. ടി. ഡി. സി സമുദ്രയിൽ നടക്കുന്ന രാജാങ്ക പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഉച്ചയ്ക്ക് 2.10ന് ശംഖുമുഖം എയർപോർട്ട് ടെക്നിക്കൽ ഏര്യയിൽ…

കേരളം ആയുർവേദത്തിന്റെ കളിത്തൊട്ടിലാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ആഗോള ആയുർവേദ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുർവേദത്തിന്റെ പരിവർത്തനരീതികളിൽ മുഴുകി കേരളത്തിന്റെ ശാന്തമായ ചുറ്റുപാടുകളിൽ പുനരുജ്ജീവനവും രോഗശാന്തിയും തേടുകയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികൾ.…

രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് പിറന്നാൾ ആശംസ അറിയിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർല, …