വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കിഫ്ബി ഫണ്ടില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 44 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാകിരണം അവലോകന യോഗം വിലയിരുത്തി.…