ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാകുന്നു എന്ന് ജാഗ്രത സമിതികൾ ഉറപ്പുവരുത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ജാഗ്രത സമിതികളുടെ പ്രവർത്തനങ്ങൾ പഠിക്കുന്നതിനും സജീവമാക്കുന്നതിനും വേണ്ടി സർവ്വകലാശാലതലത്തിൽ സംസ്ഥാന പ്ലാൻ…