പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ വികസന സദസിന്റെ ഉദ്ഘാടനവും പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ഒറവയ്ക്കൽ-കൂരാലി റോഡ് ഉൾപ്പടെ വിവിധ റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനോടൊപ്പം ടൂറിസം, വിദ്യാഭ്യാസ മേഖലകളിലും…
കോട്ടയം മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വികസനസദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്…
