വാകത്താനം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസനരേഖയും എം.എൽ.എ പ്രകാശനം ചെയ്തു. ഞാലിയാകുഴി മഹാത്മാജി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ അധ്യക്ഷത…

കങ്ങഴ ഗ്രാമപഞ്ചായത്തിലെ വികസന സദസ് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റാംലാ ബീഗം അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ…

കോട്ടയം: കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ വികസനസദസ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൂട്ടിക്കല്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അധ്യക്ഷത വഹിച്ചു. (more…)

തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ റോഡുകളും കെട്ടിടങ്ങളും നാടിന്റെ സമഗ്രവികസനത്തിന്റെ പ്രതിഫലനമാണെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കൊടിത്താനം ശ്രീ ഗുരുഗുഹാനന്ദപുരം ക്ഷേത്രം പ്രാർഥനാഹാളിൽ നടന്ന…

കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ഡി. പോൾ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാ…

കല്ലറ ഗ്രാമപഞ്ചായത്തിലെ വികസന സദസ് സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കല്ലറ- തലയാഴം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന വാക്കേത്തറ- കപ്പിക്കാട് റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്നും ഇതോടെ മുണ്ടാർ, കല്ലറ നിവാസികളുടെ യാത്രാദുരിതത്തിന്…

കോട്ടയം മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്തു. ഇടമറ്റം സെൻ്റ്. മൈക്കിൾസ് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാജൻ തൊടുകയിൽ അധ്യക്ഷത…

പാലായെ വികസനമാതൃകയാക്കി മാറ്റുമെന്നു ജോസ് കെ. മാണി എം.പി. പാലാ നഗരസഭയിലെ വികസനസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൃഹത്തായ പദ്ധതികളാണ് പാലായിൽ നടപ്പാക്കുന്നതെന്നും കായികമേഖലയ്ക്കായുള്ള ആശുപത്രി പാലായിൽ തുടങ്ങുമെന്നും ജോസ് കെ. മാണി…

വെച്ചൂർ ഗ്രാമപഞ്ചായത്തിലെ വികസനസദസ്സ് അംബികാമാർക്കറ്റിന് സമീപമുള്ള സെന്റ്. മേരീസ് പാരീഷ് ഹാളിൽ സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വെച്ചൂർ-കൈപ്പുഴമുട്ട് റോഡ് നിർമാണമടക്കമുള്ള വികസനം വൈക്കത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് എം.എൽ.എ. പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ…

മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം…