കോട്ടയം: തലനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലതാ പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്…

പ്രതിസന്ധികളെ തരണം ചെയ്ത് വികസനം സാധ്യമാക്കി: ഡോ. എൻ. ജയരാജ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ പ്രതിസന്ധികളെ തരണം ചെയ്ത് വികസനം സാധ്യമാക്കിയെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. നെടുംകുന്നം ഗ്രാമപഞ്ചായത്തിലെ വികസന…

അകലക്കുന്നം ഗ്രാമ പഞ്ചായത്തിൽ നടന്ന കോട്ടയം ജില്ലയിലെ ആദ്യ വികസന സദസിൽ അവതരിപ്പിക്കപ്പെട്ടത് നാടിന്റെ മാറ്റത്തിന് ഉപകരിക്കുന്ന ചെറുതും വലുതുമായ പദ്ധതികൾ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, സെക്രട്ടറി സജിത്ത് മാത്യൂസ് എന്നിവർ…

കഴിഞ്ഞ അഞ്ചു വർഷക്കാലം അകലക്കുന്നം പഞ്ചായത്തിൽ എത്രമാത്രം വികസനം നടന്നു? ഇനി എന്തു നടക്കണം? രണ്ടു ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു. ഇതുവരെ നടന്ന വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ മനസിലാക്കിയതിനു പിന്നാലെ പഞ്ചായത്തിലെ ഓരോ മേഖലയ്ക്കും…