നെഹ്റു യുവ കേന്ദ്ര മേരാ യുവ ഭാരത്-വികസിത് ഭാരത് @2047 വിഷയത്തില്‍ പ്രസംഗമത്സരം നടത്തും. പ്രായപരിധി ജനുവരി 12ന് 15നും 29നും മധ്യേ. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.…