വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് കോട്ടേംകുന്നില്‍ ആരംഭിച്ച ലൈബ്രറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗംമൂലം യുവതലമുറയ്ക്ക് വായനാശീലം കുറഞ്ഞെന്നും ആഴത്തിലുള്ള വായന വിശാല മനോഭാവം സൃഷ്ടിക്കുമെന്നും…