തിരുവനന്തപുരം: കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തലും പരിഹാരവും എന്ന വിഷയത്തില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍ക്കായി എക്‌സൈസ് വകുപ്പ് വെബിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍…