മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനുമായി ബന്ധപ്പെട്ടുള്ള എസ്പിസി ടോക്‌സ് വിത്ത് കോപ്‌സ്' വെര്‍ചല്‍ അദാലത്തിന്റെ  അഞ്ചാമത് എഡിഷന്‍ ഏപ്രില്‍ 30ന് രാവിലെ 11 മണിക്ക് നടത്തും. പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച പോലീസ്…