⭕ *പുത്തൻ സാങ്കേതിക വിദ്യകളോടെ കുട്ടികൾക്ക് ലോകം ചുറ്റാം* ⭕ *ഉദ്ഘാടനം 12 ന്* തൃശ്ശൂർ: പനങ്ങാട് ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി ക്ലാസ് മുറിയിലിരുന്ന് ചന്ദ്രനിലെത്താം. ഇറങ്ങി നടക്കാം. ചുറ്റും ചന്ദ്രനിലെ…