ഡാറ്റാ അനാലിസിസ്, വിഷ്വൽ പ്രസന്റേഷൻ തുടങ്ങിയവയിൽ ആധുനിക സാങ്കേതികയുടെ ഉപയോഗ രീതികളെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഡൈനാമിക് ഡാഷ്ബോർഡുകൾ, തൽസമയ റിപ്പോർട്ടുകളുടെ രൂപീകരണം, ഡാറ്റാ ചിത്രീകരണത്തിന്റെ നവീന രീതികൾ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമാണ്.…