ജില്ലയുടെ സമഗ്ര വിവരങ്ങളുമായി തയ്യാറാക്കുന്ന വിവര സഞ്ചയികയുടെ ഭാഗമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയുടെ വികസനത്തിനുതകുന്ന രീതിയിൽ സമഗ്ര ആസൂത്രണത്തിന് കൃത്യമായ വിവരങ്ങൾ…