കെല്‍ട്രോണില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, സിസിടിവി ടെക്നിഷ്യന്‍, വെബ് ഡിസൈനിംങ് ആന്റ് ഡെവലപ്മെന്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംങ്, അക്കൗണ്ടിംഗ്, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.…