നശാമുക്ത് വാരാചരണം; കള്‍ചറല്‍ ഡേയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നിരീക്ഷിക്കാനും പ്രതിരോധിക്കാനും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് സോഷ്യല്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സംഘം രൂപീകരിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി…