പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ൻറ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനൊപ്പം സമ്മാനം നേടാനും തൃശ്ശൂർ ജില്ലക്കാർക്ക് സുവർണ്ണാവസരം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം... 2022 ഡിസംബർ 7, 8 തീയതികളിൽ…

രാജ്യാന്തര വയോജനദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മുതിർന്ന വോട്ടറായ കാഞ്ഞിരത്തുംമൂട്, കരീംകുറ്റിമണ്ണിൽ വീട്ടിൽ കെ.എം തോമസിനെ ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ ആദരിച്ചു. 102 വയസുള്ള കെ.എം തോമസിന്റെ വസതിയിലെത്തിയാണ് ആദരിച്ചത്. ചങ്ങനാശേരി…

തിരുവനന്തപുരം: നിമയസഭാ തെരഞ്ഞെടുപ്പില്‍ കന്നിവോട്ടര്‍മാരുടെയും യുവാക്കളുടെയും പ്രാതിനിധ്യം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. സ്വീപിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച കന്നി വോട്ടര്‍മാര്‍ക്കുള്ള ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. കന്നിവോട്ടര്‍മാര്‍…

തിരുവനന്തപുരം:തിരുവനന്തപുരം: ജില്ലയില്‍ സ്വീപിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിക്കുന്ന കന്നി വോട്ടര്‍മാര്‍ക്കുള്ള ഒപ്പുശേഖരണം ഇന്ന് (23 മാര്‍ച്ച്) രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖാസ ഉദ്ഘാടനം ചെയ്യും. ഗവ. വിമന്‍സ് കോളേജിന്റെ…

​ആലപ്പുഴ: അരൂര്‍ നിയോജകമണ്ഡലത്തിലെ അവശ്യ സർവീസ് ആബ് സെന്റീ വോട്ടർമാർക്ക് (AVES) മാര്‍ച്ച് 28,29,30 തീയതികളില്‍ തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തന്‍ചന്ത എല്‍.പി.സ്കൂളില്‍ ഒരുക്കിയിട്ടുള്ള പോസ്റ്റൽ വോട്ടിംഗ് സെൻററിൽ (PVC) രാവിലെ 9 മണി മുതൽ…

കാസര്‍ഗോഡ്:  ജില്ലയിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് വോട്ടർ പട്ടികയിൽ പേര്‌ചേർക്കാനുള്ള നടപടികൾ മാർച്ച് ആറിനകം പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.…

കാസര്‍ഗോഡ്:  നവവോട്ടർമാർ കൂടി തെരഞ്ഞെടുപ്പിന്റെ ഭാഗമാകുമ്പോഴാണ് ആരോഗ്യപരമായ ജനാധിപത്യം സാധ്യമാകുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു. തെരഞ്ഞെടുപ്പിന് മുന്നോടിയായ സമ്മതിദായക ബോധവൽകരണ പ്രവർത്തനങ്ങളുടെ-സ്വീപ് ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു…

കോട്ടയം:  നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ ബോധവത്കരണ പരിപാടി നാളെ(ഫെബ്രുവരി 24) ഈരാറ്റുപേട്ടയില്‍ നടക്കും. സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍റെ(സ്വീപ്) ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങ് വൈകുന്നേരം നാലിന് സെന്‍ട്രല്‍ ജംഗ്ഷനില്‍ ജില്ലാ കളക്ടര്‍…

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കുമുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ജില്ലയില്‍ തുടങ്ങി. ജില്ലാ കലക്ടറേറ്റില്‍ നിന്ന് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍, നഗരസഭ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം…

കൊല്ലം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ സജ്ജമാവുന്നു. സ്‌പെഷ്യല്‍…