എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഞായറാഴ്ച (21/03/21) നടക്കും. 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ കാക്കനാട് കുഴിക്കാട്ടുമൂലയിലുള്ള കേന്ദ്രത്തില്‍ നിന്നും രാവിലെ എട്ട് മണിമുതല്‍…