കൊല്ലം: ഡിസംബര്‍ എട്ടിന് നടക്കുന്ന  തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മീഷനിംഗിനായി കോര്‍പ്പറേഷന്‍-മുനിസിപ്പാലിറ്റി-ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം കൊല്ലം താലൂക്കില്‍ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍…