മഞ്ചേരിയിൽ സെപ്റ്റംബർ 28ന് വഖഫ് ബോർഡ് അദാലത്ത് നടക്കും. മഞ്ചേരി ടൗൺഹാളിൽ രാവിലെ 10.30ന് പരിപാടി മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.