കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ വിഴിഞ്ഞത്തുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിക്കുന്ന വെയർഹൗസ് അസോസിയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്‌സ് സെക്ടർ സ്‌കിൽ കൗൺസിലിന്റെ സർട്ടിഫിക്കേഷനോടുകൂടിയ സൗജന്യ കോഴ്‌സിലേക്ക്…