ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും പ്ലാന്റ് സന്ദർശിച്ചു ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ സാഹചര്യവും, അഗ്നി സുരക്ഷയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളുടെ പുരോഗതിയും വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷിന്റെയും…
പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം നടത്തുന്ന കാക്കനാട് ഐ.എം. ജി ജംഗ്ഷനിലെ പൈനാക്കി അപാര്‍ട്ട് മെന്റിലെ മിനി പ്ലാന്റിന്റെ പ്രവര്‍ത്തനം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ ബി.അനില്‍കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്ലാന്റ് സന്ദര്‍ശനം.…