കല്‍പ്പറ്റ ഫാത്തിമാ മാതാ ആശുപത്രി റോഡില്‍ പാലത്തിന്റ അറ്റകുറ്റപ്രവര്‍ത്തിയുടെ ഭാഗമായി പാലത്തിനോട് ചേര്‍ന്നുള്ള ജലവിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാല്‍ കല്‍പ്പറ്റ നഗരസഭയിലെ പള്ളിത്താഴെ, അമ്പിലേരി ഒരുഭാഗം, ഫാത്തിമാക്കുന്ന്, ചുങ്കം മുതല്‍ എടഗുനി പാലം, എടഗുനി…

ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് വകുപ്പ് നടപ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷത്തേക്കുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ…

ആലപ്പുഴ: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായി മികച്ച ഗുണനിലവാരത്തിലുള്ള ശുദ്ധജലം ലഭ്യമാക്കാന്‍ തീരുമാനം. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായി…