തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വയനാട് നെയ്ത്ത് ഗ്രാമം പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷണൻ സന്ദർശിച്ചു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നരയോ ടെയാണ് നെയ്ത്ത് ഗ്രാമത്തിലെ സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രിയെത്തിയത് . യന്ത്രത്തറി യൂണിറ്റ്, സ്റ്റിച്ചിങ്…