ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. പട്ടികവര്‍ഗ്ഗ…
ജില്ലയിൽ ജനന-മരണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത പട്ടികവർഗ വിഭാഗക്കാരുടെ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ- പട്ടികവർഗ വികസന വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 3 മുതൽ 10 വരെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ അദാലത്ത് സംഘടിപ്പിക്കും.…
