തിരുനെല്ലി ഗവ. ആശ്രമ സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായ 40 വയസ്സ് കവിയാത്ത പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസെൻസും ലൈറ്റ്…

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈ സ്കൂൾ അറബിക് ടീച്ചർ (കാറ്റഗറി നമ്പർ 147/2025) തസ്തികയിലേക്ക് 2025 ജൂൺ 17, ഒന്നാം എൻസിഎ (ഇ/ടി/ബി) പ്രകാരം അപേക്ഷ ലഭ്യമല്ലാത്തതിനാൽ തുടർനടപടികൾ റദ്ദാക്കിയതായി പിഎസ്‍സി അറിയിച്ചു.

ജില്ലയിലെ ഗോത്ര മേഖലയില്‍ കുടുംബശ്രീയുടെ 'ബണ്‍സ' ക്യാമ്പയിനിലൂടെ നൂറ് സംരഭങ്ങള്‍ രൂപീകരിച്ചു. കല്‍പ്പറ്റ പി.ഡബ്ല്യ.ഡി റസ്റ്റ്ഹൗസ് ഹാളില്‍ നടന്ന പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ ജി. പ്രമോദ് പ്രഖ്യാപനം നടത്തി. ഗോത്ര…