കൊല്ലം: തിരഞ്ഞെടുപ്പിന്റെ ചൂടില്‍ പ്രചരണം കൊഴുക്കവെ  വോട്ട് അഭ്യര്‍ത്ഥനക്കിടയില്‍ കാലാവസ്ഥാമുന്നറിയിപ്പ് നല്‍കി അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ സഞ്ചരിച്ചത്  കൗതുകമായി. മയ്യനാട് ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ വാഹനങ്ങളില്‍ നിന്നാണ് ഇത്തരം അനൗണ്‍സ്‌മെന്റ് കേട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍…