കേരളാ ഓട്ടോമൊബൈൽ വർക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കുന്നതിനുള്ള കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി. ഫോൺ: 0481-2585510

കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം സർക്കാർ അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ബോർഡ് അംഗങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോർഡിന് സ്വന്തമായി ഫണ്ട്…

കേരള  സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2021 ഏപ്രിൽ  വരെ അംഗത്വത്തിന് അപേക്ഷ നല്കിയ എല്ലാ അംഗങ്ങൾക്കും കോവിഡ്-19 പ്രകാരം സർക്കാർ രണ്ടാമതായി പ്രഖ്യാപിച്ച ധനസഹായമായ 1000 രൂപ ലഭിക്കാൻ  kcwb.keltron.in/covid  എന്ന ഐഡിയിലേക്ക്…

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിൽ  കുടിശ്ശികയുള്ളവർക്ക് തുക പലിശ ഒഴിവാക്കി മാർച്ച് 31 വരെ ഗഡുക്കളായി അംശാദായം അടയ്ക്കാൻ അനുമതി നൽകി തൊഴിൽ വകുപ്പ് ഉത്തരവിറക്കി.