ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762…

കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ ലഭിക്കുന്ന, 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ജൂൺ 30 നകം ബയോമെട്രിക് മസ്റ്ററിംഗ് നടത്താൻ സമയം അനുവദിച്ചിട്ടുണ്ട്.…

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം താത്കാലികമായി നിറുത്തിവെച്ചിരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിങ് പുനരാരംഭിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും മസ്റ്റിങ് ചെയ്യാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് ചെയ്യാം.

വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്തണം എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. വാര്‍ദ്ധക്യകാല പെന്‍ഷന്‍,…

പാലക്കാട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് ആയി ലഭിക്കുന്നതിന് നിലവില്‍ ആക്ടീവ് ആയിട്ടുള്ള ഫോണ്‍ നമ്പര്‍ പെന്‍ഷന്‍ നമ്പര്‍ സഹിതം ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2515765.