വെൽ സെൻസസ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു കേരളത്തിലെ എല്ലാ ബ്ലോക്ക്‌ പഞ്ചായത്തുകളിലും ഭൂജല സെൻസസ് നടപ്പാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. നാഷണൽ ഹൈഡ്രോളജി പ്രോജക്ട് ഭൂജല വകുപ്പുമായി സഹകരിച്ചു നടപ്പിലാക്കുന്ന വെൽ സെൻസസ്…