ഇടുക്കി: കഴിഞ്ഞ കുറേ നാളുകളായി കാട്ടാനയുടെ ശല്യം രൂക്ഷമായ അടിമാലി കാഞ്ഞിരവേലി ദേവികുളം എംഎല്‍എ എ രാജ സന്ദര്‍ശിച്ചു. കാട്ടാനക്കൂട്ടം മേഖലയിലെ കര്‍ഷകരുടെ കൃഷികള്‍ വ്യാപകമായി നശിപ്പിച്ച് വരികയാണ്. കമുക്, വാഴ, ഏലം, റബ്ബര്‍…