ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായും, ഭിന്നശേഷി പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകൾ നടത്തുക എന്ന ലക്ഷ്യത്തോടെയും സെമിനാർ സംഘടിപ്പിച്ചു. സാമൂഹിക നീതി വകുപ്പിന്റെയും - വനിത ശിശുവികസന വകുപ്പിന്റെയും സംയുക്ത സംഘാടനത്തിൽ കോട്ടയത്തെ…