സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് വേലൂർ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വനിതാ ഫിറ്റ്നസ് സെന്റർ ഒരുങ്ങുന്നു. പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം നിലയിലാണ് ഫിറ്റ്നസ് സെന്ററിന്റെ പ്രവർത്തനം. ജില്ലാ പഞ്ചായത്തിൻ്റെ 5…