സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ– വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) അഞ്ച് ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി (എന്റർപ്രെനർഷിപ്പ് ഡെവലപ്മെന്റ്ർ പ്രോഗ്രാം ഫോർ…