തൊഴിലിടങ്ങളിൽ വനിതകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള ആഭ്യന്തര സമിതികൾ (ഐ.സി.സി) പലയിടത്തും രൂപീകരിച്ചിട്ടില്ലെന്നും രൂപീകരിച്ച സമിതികൾ ചിലയിടങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. ആഭ്യന്തരസമിതികൾ ശക്തമാക്കുന്നതിൻറെ ഭാഗമായി വനിതാ…