ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ഫ്‌ലെയിം മൈഗ്രന്റ് സുരക്ഷ, വയനാട് സൈക്കിള്‍ അസോസിയേഷന്‍, അസംപ്ഷന്‍ എന്‍.സി.സി യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍കരണ സൈക്കിള്‍ റാലി നടത്തി. ഐ.സി…