കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുള്ളവര്‍ക്കും ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയമായതുമായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം മുഖേന ജോലി ചെയ്യാന്‍ ദുരന്ത നിവാരണ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.…