പാലക്കാട്: ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴുവരെ ആചരിക്കുന്ന ലോക മുലയൂട്ടല്‍ വാരം ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ - സ്വകാര്യ കോളേജുകളിലെ വനിതാ വിദ്യാര്‍ഥിനികള്‍ക്കായി പോഡ്കാസ്റ്റ് (ഓണ്‍ലൈന്‍ ശബ്ദരേഖ) മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ മെഡിക്കല്‍…

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം, മെഴ്‌സി കോളെജ് എന്‍.എസ്.എസ് ക്ലബ് എന്നിവയുടെസംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി മെഴ്‌സി കോളെജ്പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് ആന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍…
വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നഗരസഭാ ടൗണ്‍ഹാളില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി…