ആലപ്പുഴ: മാർച്ച് 23 ലോക കാലാവസ്ഥാ ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈ നടീൽ ചടങ്ങ് സംഘടിപ്പിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബീച്ചിലെ വിജയ് പാർക്കിൽ നടന്ന ചടങ്ങ് ജില്ലാ കലക്ടർ…