നാടെങ്ങും ഫുട്ബാൾ ആവേശം അലയടിക്കുമ്പോൾ കണക്കുകളും കളിവിവരങ്ങളും വെച്ചൊരു 'ഷൂട്ടൗട്ട്' സംഘടിപ്പിച്ചാണ് കലക്ട്രേറ്റ് ജീവനക്കാർ ആ ഉത്സവത്തിമിർപ്പിൽ പങ്കുചേർന്നത്. കലക്ട്രേറ്റ് റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ക്വിസ് മത്സരം ജീവനക്കാർക്കിടയിലെ ഫുട്ബാൾ പ്രേമികളെ…
ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമൊപ്പം പ്രകൃതിയെക്കൂടി കരുതാൻ 'ഹരിതാരവം' പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് കൊടുങ്ങല്ലൂർ നഗരസഭ. ആഘോഷങ്ങളിൽ പ്രകൃതിയെകൂടി കരുതണം എന്ന അഭ്യർത്ഥനയുമായി "മത്സരങ്ങൾ വിജയിക്കാം, പ്രകൃതിയെ തോൽപ്പിക്കാതെ" എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുകയാണ് നഗരസഭ.…
* 1000 കേന്ദ്രങ്ങളിൽ ഒരു ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.…
ലോകകപ്പ് ഫുട്‌ബോള്‍ ആവേശം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തത്സമയം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ 36ല്‍ പരം കേന്ദ്രങ്ങളില്‍ ഫുട്‌ബോള്‍ മത്സരം ബിഗ് സ്‌ക്രീനില്‍ കാണിക്കുന്നത്. ജില്ലയിലെ…