കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ ലോക മാതൃഭാഷാ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ മലയാളനിഘണ്ടു…