തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. എ.ആർ.ടി. ചികിത്സ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഗവൺമെന്റ് നേഴ്‌സിങ് കോളേജ് വിദ്യാർത്ഥികളും മെഡിക്കൽ വിദ്യാർഥികളും ചേർന്ന് നടത്തിയ എയ്ഡ്സ്…