കെ-ഡിസ്‌ക്‌ നടത്തുന്ന ഇന്നൊവേഷൻ ഫോർ ഗവണ്മെന്റ്(i4G) പരിപാടിയുടെ മൂന്നാം പതിപ്പായ i4G 2024, 24ന് ആരംഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)/മെഷീൻ ലേണിംഗ് (ML), ബ്ലോക്ക്‌ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), റോബോട്ടിക്‌സ് ആൻഡ് പ്രോസസ്സ് ഓട്ടോമേഷൻ (RPA), ബിഗ് ഡാറ്റഅനലിറ്റിക്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി (എആർ)/ വെർച്വൽ…