നാടിന്റെ ക്ഷേമത്തിനായി യുവജനതയെ ശാക്തീകരിക്കുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യുവജന കമ്മീഷന്‍ ജില്ലാതല ജാഗ്രതാ സഭാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ…

സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട്ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത 'ഇന്നലെ ഇന്ന് നാളെ' ഒന്നാം സ്ഥാനവും ശ്രീജു ശ്രീനിവാസൻ, ജിതിൻ ജയപ്രകാശ് എന്നിവർ ചേർന്ന് സംവിധാനം…

ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ 'ലഹരിയാവാം കളിയിടങ്ങളോട് ഗോൾ ചലഞ്ച്' സംഘടിപ്പിച്ചു. കമ്മീഷൻ അംഗങ്ങളായ എസ്.കെ. സജീഷ്, കെ.പി. പ്രമോഷ്, വി. വിനിൽ, പി.എ. സമദ്, കമ്മീഷൻ സെക്രട്ടറി ശ്രീമതി.…

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതിയിൽ കേരള സംസ്ഥാന  യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രമാണ് അഴിച്ചു പരിശോധിച്ചതായി പരാതിയിൽ പറയുന്നത്. വിഷയത്തിൽ…

12 പരാതികളില്‍ പരിഹാരമായി യുവജന കമ്മീഷന്‍ തിരുവനന്തപുരം ജില്ലാ അദാലത്തില്‍ 12 പരാതികളില്‍ പരിഹാരമായി. കനത്ത മഴയില്‍ വീട് തകരുകയും വിദ്യാഭ്യാസം മുടങ്ങുകയും ചെയ്ത നെുമങ്ങാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയ്ക്ക് ചികിത്സാ സഹായം അനുവദിച്ചതായും വീട്…

കേരള സംസ്ഥാന യുവജന കമ്മീഷൻ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. ജനുവരി അവസാന വാരം പാലക്കാടാണ് സംഗമം നടക്കുക. പുത്തൻ കൃഷിരീതികളെയും നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിച്ച് കൃഷിയിൽ താല്പര്യമുള്ള യുവതയ്ക്ക്…